GeneralLatest NewsMollywoodNEWS

മനസമ്മത ചടങ്ങിന്‍റെ ചിത്രങ്ങൾക്കൊപ്പം ആശംസയുമായി മോഹന്‍ലാല്‍

പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്‍റിന്‍റെയും സിന്ധുവിന്‍റെയും മകന്‍ ഡോ. എമില്‍ വിന്‍സന്‍റ് ആണ് വരൻ

മലയാളത്തിന്റെ പ്രിയ നിർമ്മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മകളുടെ മനസമ്മത ചടങ്ങ് കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങിൽ ആന്‍റണി പെരുമ്പാവൂരിന്‍റെ മകൾ അനിഷയ്ക്കും എമിലിനും ആശംസയും അനുഗ്രഹവും നൽകി മോഹൻലാലും ഉണ്ടായിരുന്നു.

ഇപ്പോഴിതാ വിവാഹിതരാവാന്‍ പോവുന്ന അനിഷയ്ക്കും എമിലിനും ആശംസകള്‍ നേര്‍ന്ന്, മനസമ്മത ചടങ്ങിന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍..

പെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്‍റിന്‍റെയും സിന്ധുവിന്‍റെയും മകന്‍ ഡോ. എമില്‍ വിന്‍സന്‍റ് ആണ് വരൻ

shortlink

Related Articles

Post Your Comments


Back to top button