വർഷങ്ങളായി കേരളത്തിൽ കപടന്മാരുടെ ഭരണമാണ് നടക്കുന്നതെന്നും ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്നതിനെതിരെ ഇടതു – വലതു മുന്നണികള്‍ക്കുള്ള ശക്തമായ താക്കീതാവണം ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി ജെ പി വര്‍ക്കല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ് ഗോപി.
സിനിമയിൽ മാത്രമല്ലാതെ രാഷ്ട്രീയത്തിൽ സജീവമായ താരം തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ എൻഡിഎയുടെ പ്രചാരണ പരിപാടികളിൽ മുന്‍പന്തിയിൽ തന്നെയാണുള്ളത്.
Post Your Comments