മുതിർന്ന നടി ജയചിത്രയുടെ ഭർത്താവ് അന്തരിച്ചു. സംഗീതസംവിധായകനായ അമ്രീഷിന്റെ പിതാവ് കൂടിയായ ഗണേഷ് നീണ്ട നാളായി അസുഖ ബാധിതനായിരുന്നു.
1983 ലാണ് വ്യവസായി ഗണേഷിനെ ജയചിത്ര വിവാഹം കഴിച്ചത്. ദമ്പതികളുടെ മകൻ അമൃഷ് ഗണേഷ് തമിഴ് സംഗീതജ്ഞനാണ്. എംജിആർ, ശിവാജി ഗണേശൻ, ശിവകുമാർ തുടങ്ങിയ ജനപ്രിയ താരങ്ങൾക്കൊപ്പം 200 ഓളം ചിത്രങ്ങളിൽ ജയചിത്ര അഭിനയിച്ചിട്ടുണ്ട്.
Post Your Comments