GeneralLatest NewsMollywoodNEWS

അനിയത്തിയുടെ വിവാഹച്ചടങ്ങിൽ മുണ്ടും ഷർട്ടുമണിഞ്ഞ് നടി അനുശ്രീ

ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളാണ് നടി പ്രേക്ഷകർക്കായി പങ്കുവച്ചത്.

നാടൻ വേഷങ്ങളിലൂടെ ആരാധക പ്രീതി നേടിയ താരമാണ് അനുശ്രീ. ഇപ്പോഴിതാ കുഞ്ഞനുജത്തി ശ്രീക്കുട്ടിയുടെ വിവാഹച്ചടങ്ങുകൾ ആഘോഷമാക്കിയിരിക്കുകയാണ് താരം. ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളാണ് നടി പ്രേക്ഷകർക്കായി പങ്കുവച്ചത്.

വിവാഹച്ചടങ്ങിൽ മുണ്ടും ഷർട്ടുമായിരുന്നു താരത്തിന്റെ വേഷം. ജീവിതത്തിൽ ആദ്യമായാണ് ഹൽദി ചടങ്ങിൽ പങ്കെടുക്കുന്നതെന്നും ഒരുപാട് ആസ്വദിച്ചെന്നും അനുശ്രീ കുറിക്കുന്നു.

ഹൽദി ചടങ്ങുകളുടെ ചിത്രങ്ങൾ

shortlink

Related Articles

Post Your Comments


Back to top button