
പ്രേഷകരുടെ ഇഷ്ടപെട്ട നടിയാണ് അഹാന കൃഷ്ണ. അഹാനയുടെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അഹാനയുടെ സഹോദരിമാരുടെ ചിത്രങ്ങളും വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ അവധിക്കാല ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
കോവിഡ് ലോക്ക്ഡൗണിന്റെ മുഷിപ്പിൽ നിന്നും ഒന്നു റിഫ്രെഷ് ചെയ്യാനായി സഹോദരിമാർക്കൊപ്പം ചെറിയൊരു അവധിക്കാലം ആഘോഷിക്കുകയാണ് നടി അഹാന കൃഷ്ണ. സഹോദരിമാരായ ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം കോവളത്താണ് അഹാനയുടെ വെക്കേഷൻ. നിരവധിപേരാണ് ചിത്രത്തിന് കമന്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments