
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് രേഖാ സുരേഷ്. പരസ്പരം എന്ന പരമ്പരയിൽ കൂടിയാണ് രേഖ ഏറെ ശ്രദ്ധ നേടിയത്. കുടുംബ പ്രേഷകരുടെ ഇഷ്ടപെട്ട താരം നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. താരം ഇപ്പോൾ പുറത്ത് വിട്ട തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. ചിത്രം കണ്ട് അതിശയിക്കുകയാണ് ആരാധകർ.
കാരണം തടിച്ചിരുന്ന താരം ഇപ്പോൾ മെലിഞ്ഞു അതീവ സുന്ദരിയായി മാറിയിരിക്കുന്നു. എന്താണ് ഈ മേക്കോവറിനുള്ള കാരണം എന്നാണു ആരാധകർ ഇപ്പോൾ താരത്തോട് ചോദിക്കുന്നത്. സാരി ഉടുത്ത് കൊണ്ടും സ്കർട്ടും ടോപ്പും അണിഞ്ഞുകൊണ്ടുമുള്ള ചിത്രങ്ങൾ ആണ് ആരാധകരുമായി താരം പങ്കുവെച്ചിരിക്കുന്നത്.
നിരവധി താരങ്ങൾ അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. സ്വാഭാവികമായ അഭിനയം കൊണ്ട് തന്നെ താരത്തിന് ആരാധകരും ഏറെയാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നടി കൂടിയാണ് രേഖ, താരം ഇതുവരെ നാലുവിവാഹം കഴിച്ചു, നാലും പരാജയപ്പെട്ടു. എന്നാൽ വിമർശകർക്ക് എല്ലാം താരം മറുപടിയും നൽകാറുണ്ട്.
Post Your Comments