GeneralLatest NewsNEWSTV Shows

എന്നെ കണ്ടു പിടിക്കാമോ…? അച്ഛന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രവുമായി പ്രിയ താരം

ചിലര്‍ കൃത്യമായി അര്‍ച്ചന സുശീലനെ  തിരിച്ചറിയുന്നുണ്ട് 

അച്ഛന്റെ കുടുംബത്തിനൊപ്പമുള്ള കുട്ടിക്കാല ചിത്രവുമായി മിനിസ്‌ക്രീന്‍ താരം അര്‍ച്ചന സുശീലന്‍. തന്നെ കണ്ടുപിടിക്കൂവെന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അര്‍ച്ചനക്കൊപ്പം കുറെ കുട്ടിക ളും ഫോട്ടോയിലുണ്ട്.

ചിലര്‍ കൃത്യമായി അര്‍ച്ചന സുശീലനെ  തിരിച്ചറിയുന്നുണ്ട്

https://www.instagram.com/p/CIGkpScJbBW/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button