ഗോസിപ്പ് കോളങ്ങളിൽ ചൂടുള്ള ചർച്ചയാണ് അര്ജുന് കപൂറും മലൈക അറോറയും തമ്മിലുള്ള പ്രണയം. മലൈകയുടെ വിവാഹമോചനവും ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസവുമെല്ലാമാണ് വിവാദങ്ങള്‍ക്ക് പിന്നിൽ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ച അര്ജുൻ പങ്കുവച്ച ഒരു പോസ്റ്റാണ്.
അവള് നിങ്ങളെ നോക്കുമ്പോള്‍ എന്ന അടിക്കുറിപ്പില്‍ റൊമാന്റിക് ലുക്കിലുള്ള ചിത്രമാണ് അര്ജുന് പങ്കുവെച്ചത്. അത് ആരാണെന്ന ചോദ്യവുമായി കാമുകി മലൈകയും എത്തി. ഒന്ന് ഊഹിച്ചുനോക്കൂ, മണ്ടീ എന്നായിരുന്നു മലൈകയ്ക്ക് അര്ജുന് നല്കിയ മറുപടി. അര്‍ജുന്റെ പ്രണയമായ നിങ്ങള്‍ തന്നെയാണ് അത് എന്ന കമന്റുമായി ആരാധകരും ചിത്രം ഏറ്റെടുത്തു.
read also:പറഞ്ഞത് ഇന്റര്‍നാഷണല്‍ വിഷയം, പക്ഷേ സിനിമ വൻദുരന്തം; ഒരു ക്ലാസിക് ചിത്രം പരാജയമായ കഥ ഇങ്ങനെ!
Post Your Comments