
ശക്തമായ നിലപാടുകളിലൂടെയും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളിലൂടെയും സോഷ്യല്‍ മീഡിയയില്‍ സജീവ മായ താരമാണ് സാധിക വേണുഗോപാല്‍. ആരാധകർക്കിടയിൽ ചർച്ച സാധികയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ്.
സാരിയിലും മോഡേണ്‍ വസ്ത്രങ്ങളിലുമാണ് സാധിക എത്തുന്നത്. ഫ്ലോറല്‍ പ്രിന്റിങ്ങോടു കൂടിയ ബ്ലാക്ക് സാരിയില്‍ അതിസുന്ദരിയാണ് താരം. കൂടാതെ ബ്ലാക്ക് സ്ലീവ് ലസ്സിലും തിളങ്ങി നില്‍ക്കുകയാണ് സാധിക.
ദിലീപ് ഡി.കെ. ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. എച്ച് ആന്‍ഡ് എമ്മില്‍ നിന്നാണ് വസ്ത്രങ്ങള്‍. റീ ടച്ച് ആന്‍ഡ് കളര്‍ ഗ്രേഡിങ്: മനു മുളന്തുരുത്തി.
Post Your Comments