ജനവഞ്ചനയുടെ 30 വർഷങ്ങൾ; തിരുവനന്തപുരം കോർപറേഷനിലെ LDF ഭരണപരാജയത്തിനെക്കുറിച്ച് BJP പുറത്തിറക്കിയ കുറ്റപത്രവുമായി സൂപ്പർ താരം കൃഷ്ണകുമാർ

അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി

തിരുവനന്തപുരം കോർപറേഷനിലെ LDF ഭരണപരാജയത്തിനെക്കുറിച്ച് BJP പുറത്തിറക്കിയ കുറ്റപത്രവുമായി സൂപ്പർ താരവും പാർട്ടി അനുഭാവിയുമായ കൃഷ്ണകുമാർ.

എന്നാൽ ഇനി വരും ദിവസങ്ങളിൽ ഇരുപക്ഷത്തുനിന്നും വീഴുന്ന ഓരോ വിക്കറ്റുകളും വിജയത്തിന്റെ ശക്തിയും മധുരവും കൂട്ടുമെന്ന് നടൻ കൃഷ്ണകുമാർ കഴിഞ്ഞ ദിവസം പറയ്ഞ്ഞിരുന്നു. കൂടാതെ വേദികളിലെ ജനങ്ങളുടെ സഹകരണത്തിൽ നിന്നും അഭൂത പൂർവമായ പ്രതികരണങ്ങളിൽ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി.

ഇത്തവണ ഇനി NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കുമെന്നും താരം സോഷ്യൽ മീഡിയയിൽ എഴുതിയിരുന്നു, ഇപ്പോൾ താരത്തിന്റെ പുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തിരുവനന്തപുരം കോർപറേഷനിലെ LDF ഭരണപരാജയത്തിനെക്കുറിച്ച് BJP പുറത്തിറക്കിയ കുറ്റപത്രവുമായി സൂപ്പർ താരം കൃഷ്ണകുമാർ എത്തിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം………………..

 

Share
Leave a Comment