മുടി ഒരു അലങ്കാരം തന്നെയാണ്. തന്റെ മുടിവെട്ടുന്ന ബാർബറോടു ദേഷ്യപ്പെടുന്ന ഒരു കുട്ടിത്താരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അനുശ്രുത് എന്ന കുഞ്ഞാണ് വിഡിയോയിലുള്ളത്. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ബോളിവുഡ് റിച്ച ചദ്ദയും പങ്കുവച്ചിട്ടുണ്ട്.
read also:കാന്‍സര്‍ രോഗികള്‍ക്കായി തന്റെ മുടി ദാനം ചെയ്ത് യുവതാരം ധ്രുവ
മുടിവെട്ടാന്‍ കൊണ്ടുപോകുന്നതിന്റെ നീരസം പ്രകടിപ്പിക്കുന്ന അനുശ്രുത് മുടിവെട്ടുമ്പോൾ കാരയുകയാണ്. കൂടാതെ ‘ എന്റെ പേര് അനുശ്രുത് എന്നാണ്. അനുശ്രുതിന്റെ മുടി വെട്ടരുത്’ ഇതാണ് കുട്ടിയുടെ ഡയലോഗ്. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്, ഞാന്‍ നിങ്ങളെ ഇടിക്കുമെന്നൊക്കെ’ പറയുന്നത് വീഡിയോയിൽ പകർത്തി പങ്കുവച്ചത് കുട്ടിയുടെ അച്ഛന് അനൂപ് തന്നെയാണ്.
My baby Anushrut,
Every Parents is struggle pic.twitter.com/wN7B510ZwS
— Anup Jiwan Petkar (@Anup20992699) November 22, 2020
Post Your Comments