
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തലയെ തന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതില്‍ ഇടതു മുന്നണിയോട് അതൃപ്തി അറിയിച്ച് ഗണേഷ് കുമാര്‍ എം എൽ എ.
ഇന്ന് പുലര്‍ച്ചയാണ് ഗണേഷ് കുമാറിന്റെ പത്തനാപുരത്തെ വീട്ടില്‍ നിന്നും പ്രദീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെ ആയിരുന്നു പൊലീസ് നടപടി.
Post Your Comments