‘ പരസ്പരം ‘ സീരിയലിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രമായെത്തി പ്രേക്ഷക പ്രീതി നേടിയ താരമാണ് ഗായത്രി അരുൺ. നടി തന്നെ യുവാവ് അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണ് ഹർജി ഫയലിൽ സ്വീകരിച്ചത്.
ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 202 പ്രകാരം നേരിട്ട് തെളിവെടുക്കാൻ ഉത്തരവിട്ട മജിസ്ട്രേട്ട് വിവിജ രവീന്ദ്രൻ നടിയോട് ഡിസംബർ 12ന് ഹാജരാകാൻ ഉത്തരവിട്ടു.
Leave a Comment