
ഫെഫ്കയുടെ കീഴിലുള്ള ഫെസ്കയില് അഴിമതി ആരോപണത്തെ തുടര്‍ന്ന് മാറ്റിനിര്‍ത്തിയ ഭരണസമിതി വീണ്ടും ചുമതലയേറ്റതില്‍ പ്രതിഷേധിച്ച് രാജി. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയനില്‍ നിന്നും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരായ ബാദുഷയും പ്രതാപന് കല്ലിയൂരും യൂണിയന് നിര്‍വാഹക സമിതി അംഗത്വം രാജിവച്ചു.
ഓഫീസിനായി സ്ഥലം വാങ്ങിയതിലും ഇന്‍ഷുറന്‍സ് തുക അടച്ചതിലും ക്രമക്കേടുണ്ടെന്നായിരുന്നുവെന്ന പരാതി ഉയർന്നിരുന്നു.
Post Your Comments