സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ആങ്കറിങ്ങിലൂടെ ശ്രദ്ധനേടിയ ആശ്വതി ശ്രീകാന്ത്, താരത്തിന്റെ കുടുംബവിശേഷങ്ങളടക്കം കൃത്യമായി ആരാധകർക്കായി പങ്കുവക്കാറുണ്ട്.
സമകാലീന വിഷയങ്ങളിലടക്കം തന്റെ അഭിപ്രായം തുറന്നെഴുതുന്ന അശ്വതിക്ക് സോഷ്യൽ മീഡിയയിലടക്കം വൻ ആരാധകരാണുള്ളത്. നോക്കാൻ ആളില്ലാഞ്ഞിട്ട് കുഞ്ഞിനേം കൊണ്ട് സ്റ്റുഡിയോയിൽ പോയിരുന്ന ഒരു റേഡിയോക്കാലം…
അമ്മേടെ രാത്രി ശിവരാത്രി ആക്കിയിട്ട്, ജോലിക്ക് പോന്നപ്പോൾ ഒക്കത്ത് കയറി കൂടെ പോന്നിട്ട് ഞെളിഞ്ഞിരിക്കണ ഇരുപ്പു കണ്ടാ എന്ന കുറിപ്പുമായാണ് ഇപ്പോൾ പഴയൊരു ചിത്രം താരം പങ്കുവച്ചിരിക്കുന്നത്.
കുറിപ്പ് കാണാം….
നോക്കാൻ ആളില്ലാഞ്ഞിട്ട് കുഞ്ഞിനേം കൊണ്ട് സ്റ്റുഡിയോയിൽ പോയിരുന്ന ഒരു റേഡിയോക്കാലം… അമ്മേടെ രാത്രി ശിവരാത്രി ആക്കിയിട്ട്, ജോലിക്ക് പോന്നപ്പോൾ ഒക്കത്ത് കയറി കൂടെ പോന്നിട്ട് ഞെളിഞ്ഞിരിക്കണ ഇരുപ്പു കണ്ടാ !! Sajad Stone Temple
ഇന്നലെ അയച്ച് തന്നത്.
Leave a Comment