നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയുമായ ശ്രീലക്ഷ്മി ഒന്നാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ്. ഭർത്താവ് ജിജിനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ വിഡിയോ ശ്രീലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘You are safe in my heart and My heart will go on and on ❤️ Happy wedding Anniversary to us. I love you…’ എന്ന കുറിപ്പോടെയാണ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CHrj5pgJX4v/?utm_source=ig_embed
Post Your Comments