മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിൽ ആയ ബിനീഷ് കോടിയേരിയെ താര സംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. കൊച്ചിയില്‍ ചേര്‍ന്ന അമ്മ’ എക്സിക്യുട്ടീവ് യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്. എന്നാല്‍ ഇതിനെ എതിർത്ത് ഇടതുപക്ഷ എം എല്‍എമാര്‍ കൂടിയായ മുകേഷും ഗണേഷ്കുമാറും. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം ചര്‍ച്ചയില്‍ പങ്കെടുത്തു.
ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യലിന് ശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി
Post Your Comments