GeneralLatest NewsMovie GossipsNEWSTV Shows

കുടുംബ ജീവിതത്തില്‍ താളപിഴകൾ; നടി ശാലുമേനോനും ഭർത്താവും വേർപിരിഞ്ഞു!!!

ഒരുപാട് നിരാശയും, അല്‍പ്പം നൊമ്ബരം ഉണര്‍ത്തുനന്നതുമായ പോസ്റ്റുകള്‍ ആണ് സജി പങ്ക് വയ്ക്കുന്നത്.

സോളാർ കേസുമായിബന്ധപ്പെട്ടു വിവാദങ്ങളിൽ നിറഞ്ഞ താരമാണ് ശാലുമേനോന്‍. സീരിയൽ രംഗത്ത് സജീവമായ ശാലുവിന്റെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ആണെന്ന് ചില റിപ്പോർട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാ യ സജി നായര്‍ പങ്കിടുന്ന ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ ആണ് ഇത്തരം വാർത്തകൾക്ക് പിൻബലമേകുന്നത്. ഒരുപാട് നിരാശയും, അല്‍പ്പം നൊമ്ബരം ഉണര്‍ത്തുനന്നതുമായ പോസ്റ്റുകള്‍ ആണ് സജി പങ്ക് വയ്ക്കുന്നത്. സജിയെ ആശ്വസിപ്പിക്കാന്‍ നിരവധി ആരാധകര്‍ ശ്രമിക്കുന്നതും ഉണ്ട്. ചില കമന്റുകളിലൂടെ എന്നാല്‍ ഇനിയെങ്കിലും ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ അത് മോശമല്ലേ എന്നാണ് ചോദിക്കുന്നത്.

ഇതാണ് ആരാധകര്‍ക്കിടിയില്‍ സംശയുണ്ടാക്കിയിരിക്കുന്നത്. ഇരുവരും ഒരുമിച്ചല്ല ഇപ്പോള്‍ താമസം എന്നും, എന്തൊക്കെയോ അസ്വാരസ്യങ്ങള്‍ ഇരുവര്‍ക്കും ഇടയില്‍ ഉള്ളതായുള്ള ചില സൂചനകള്‍ അല്ലെയെന്നുള്ള ചർച്ചയിയിലാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ ഇതിനോട് ശാലു വിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button