പ്രമുഖ സീരിയല്‍ താരം വെട്ടേറ്റ് മരിച്ച നിലയില്‍. തേന്‍മൊഴി ബി എ എന്ന ജനപ്രീയ സീരിയലിൽ വില്ലന്‍ വേഷത്തില്‍ എത്തുന്ന സെല്‍വരത്‌നമാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച്ച സെല്‍വരത്‌നം സീരിയില്‍ ചിത്രീകരണത്തിന് പോകാതെ ഒരു സുഹൃത്തിനൊപ്പം കഴിയുകയായിരുന്ന സെല്‍വരത്‌നം പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തേക്ക് ഇറങ്ങി. എന്നാല്‍ അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ സെല്‍വരത്‌നത്തിന് വേട്ടറ്റു. സുഹൃത്താണ് സംഭവം പോലീസിനെ അറിയിച്ചത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്
Post Your Comments