സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രിയാണ് ഷാറൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്. ദീപാവലിക്ക് മുന്നോടിയായി താരപുത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘എന്നെ കണ്ടാല്‍ വല്യ ആളായതു പോലുണ്ടല്ലെ’ എന്നാണ് ചിത്രത്തിനോടപ്പം സുഹാനയുടെ കുറിപ്പ്. ഇതിനു പിന്നാലെ മറുപടിയുമായി ശ്വേത ബച്ചന്റെ മകള്‍ നന്ദ നവേലിയുമെത്തി. സുഹാനയുടെ ചോദ്യത്തിന് അതേ എന്ന് മറുപടി നല്കിയ നവ്യ വളരുന്നത് നിര്‍ത്തണമെന്ന താക്കീതും നല്‍കിയിട്ടുണ്ട്. പിന്നാലെ നിരവധി പ്രമുഖരാണ് സുഹാനയ്ക്ക് കമന്റ് കുറിച്ച് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ എത്തിയിരിക്കുന്നത്.
Post Your Comments