
പണ്ട് ഗ്ലാമർ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന നടിയായിരുന്നു വിചിത്ര. അന്യഭാഷാ നടിയാണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാരം കൂടിയായിരുന്നു ഈ ഗ്ലാമർ താരം.
വിശ്വാസവഞ്ചനയുടെ പേരില്‍ ഒരിക്കല്‍ ഒരു മലയാളം സംവിധായകനെ തല്ലേണ്ടിവന്നുവെന്ന വെളിപ്പെടുത്തി തമിഴ്, തെലുങ്ക് നടി വിചിത്ര. ഒരു കാലത്ത് തമിഴ് സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു വിചിത്ര.
വിചിത്ര ഏഴാമിടം, ഗന്ധര്‍വരാത്രി തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് തനിക്ക് നേരിടേണ്ടി വന്ന ദുരുനുഭവത്തെക്കുറിച്ച് ഇവര്‍ തുറന്ന് പറയാന്‍ തയ്യാറായത്.
Post Your Comments