പ്രശസ്ത മലയാള നടി മല്ലിക സുകുമാരന്റെ 66-ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക് ആശംസകള്‍ നേരുകയാണ് മകന്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമകള്‍ പൂര്‍ണിമയുമെല്ലാം, മല്ലികയെന്ന അമ്മ ജീവിതത്തിൽ ലഭിച്ച പുണ്യമാണെന്ന് കുടുംബമൊന്നാകെ പറയുന്നു.
ജീവിതത്തിലെ “എന്റെ ‘ക്രൈം പാര്‍ട്ണര്‍ക്ക്’ ജന്മദിനാശംസകള്‍. ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,” എന്നാണ് പൂര്‍ണിമ എഴുതിയിരിയ്ക്കുന്നത്.
Leave a Comment