GeneralLatest NewsMollywoodNEWS

കുടുംബ പ്രേക്ഷകരുടെ പ്രിയതാരം നടി ശരണ്യ ആനന്ദ് വിവാഹിതയായി

. മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാളത്തിൽ തുടക്കമിട്ട നടി അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

മിനിസ്ക്രീനിലും വെള്ളിത്തിരയിലും ഒരുപോലെ തിളങ്ങുന്ന നടി ശരണ്യ ആനന്ദ് വിവാഹിതയായി. മനേഷ് രാജൻ നായരാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ആകാശഗംഗ 2, മാമാങ്കം എന്നിവയിലൂടെ ശ്രദ്ധേയയായ ശരണ്യ കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദികയെ അവതരിപ്പിക്കുന്നു.

ഫാഷൻ ഡിസൈനറും കൊറിയോഗ്രാഫറും മോഡലുമായ ശരണ്യ സുജാതയുടെയും ആനന്ദ് രാഘവന്‍റെയും മകളായി സൂററ്റിലായിരുന്നു ജനിച്ചത്. മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാളത്തിൽ തുടക്കമിട്ട നടി അച്ചായൻസ്, ചങ്ക്‌സ്, കപ്പുചീനോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button