CinemaLatest NewsNEWS

ഇത് ഞങ്ങളുടെ വിശേഷപ്പെട്ട കനി; ആഷിഖ് അബുവിന്റെയും പ്രിയതമ റിമയുടെയും കയ്യിലുള്ള കായുടെ വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും

'കോകോ ഡീ മേർ' എന്നാണ് റിമ പങ്കുവച്ച കായയുടെ രസകരമായ പേര്

വളരെ വിശേഷപ്പെട്ട ഒരു കായയുടെ ചിത്രങ്ങൾ പങ്കുവച്ച്‌ റിമ കല്ലിങ്കൽ. ആഷിഖ് അബുവിനൊപ്പമുള്ള വേക്കഷൻ കാലത്തെ യാത്രക്കിടെ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘കോകോ ഡീ മേർ’ എന്നാണ് റിമ പങ്കുവച്ച കായയുടെ രസകരമായ പേര്.

എന്നാൽ ഈ പേര് മാത്രമാണ് റിമ പോസ്റ്റിൽ നൽകിയിരിക്കുന്നത്. കൂടാതെ ഗൂഗിളിൽ തിരയാനുള്ള ഉപദേശവും താരം നൽകിയിട്ടുണ്ട്. ‘സെക്‌സി’ എന്നാണ് ഈ കായ വിശേഷിക്കപ്പെടുന്നത്.

 

https://www.instagram.com/p/CHCP1eDDrAW/

 

പക്ഷെ, ഈ കായയുടെ വില കണ്ടാൽ ഞെട്ടുകയും ചെയ്യും. 300 ഡോളർ അഥവാ 22, 339.50 രൂപയാണ് ഇതിന്റെ വില
ഏകദേശം പത്തു വർഷം കൊണ്ടാണ് ഈ കായ പഴുക്കുന്നത്. സെയ്ചൽസിൽ പോയി വരുന്നവർ ഈ കായ ഒരു ഓർമ്മയായും കൂടെ കൊണ്ടുപോരാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button