
മലയാളത്തിന്റെ പ്രിയ താരം ദിലീപിന്റെയും മഞ്ജു വാരിയരുടെയും മകൾ മീനാക്ഷിയുടെ പുത്തൻ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ. മീനാക്ഷി അമ്മയെപ്പോലെയാണെന്നും നായികയായി അഭിനയിക്കൂ എന്നൊക്കെയാണ് ആരാധകരുടെ അഭിപ്രായം.
അച്ഛന്റെയും അമ്മയുടെയും വഴിയെ മീനാക്ഷി സിനിമയിലേക്ക് എത്തുമോയെന്ന ആകാംഷയിലാണ് ആരാധകര്‍. സമൂഹമാധ്യമങ്ങളിലൊന്നും സജീവമല്ലാത്ത താരപുത്രിയുടെ ചില ഡബ്സ്മാഷ് വിഡിയോകൾ മുൻപ് ശ്രദ്ധ നേടിയിരുന്നു.
Post Your Comments