
മലയാളത്തിന്റെ പ്രിയതാരമാണ് മോഹന്‍ലാല്‍. താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ അദ്ദേഹത്തിൻറെ സഹോദരനൊപ്പമുള്ള ഒരു ചിത്രം മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഷെയര്‍ ചെയ്‍തിരിക്കുകയാണ്.
തന്റെ ജ്യേഷ്‍ഠനോട് വളരെ അടുപ്പമുണ്ടായിരുന്ന ആളായിരുന്നു മോഹന്‍ലാല്‍. പ്യാരിലാല്‍ 2000ത്തില്‍ വിടപറഞ്ഞു. ചേട്ടനൊപ്പമുളള മോഹന്‍ലാലിന്റെ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
Post Your Comments