
പ്രശസ്ത നടി വനിത വിജയകുമാറും പീറ്റർ പോളുമായുള്ള വേർപിരിയൽ നാടകമാണെന്ന് തമിഴ് യുട്യൂബർ സൂര്യ ദേവി. വനിതയുടെ കൈയ്യിൽ നിന്നും ജീവനോടെ രക്ഷപ്പെട്ടത് തന്നെ പീറ്റര്‍ പോളിന്റെ ഭാഗ്യമാണെന്ന് സൂര്യ വീഡിയോയിൽ പറയുന്നു.
എന്നാൽ ‘പീറ്റര്‍ പോളിന്റെ ഭാര്യ എലിസബത്തിന്റെ ശാപമാണ് ഇത്. പീറ്റർ, നീ അനുഭവിക്കും. രണ്ട് കുട്ടികളെയും പാവം ഭാര്യയെയും ഉപേക്ഷിച്ചല്ലേ നീ ഇവൾക്കൊപ്പം പോയത്. ഇനി നീ എലിസബത്തിനടുത്ത് പോകരുത്. അവർ നിന്നെ ചെരുപ്പൂരി അടിക്കും.’
ഇത്രനാളും‘ സ്വന്തം അമ്മ മകനെ നോക്കുന്നതുപോലെയാണ് നീ പീറ്ററിനെ നോക്കിയതെന്ന് നീ പറഞ്ഞല്ലോ. മ അമ്മയുടെ അർഥം എന്താണെന്ന് അറിയാമോ. നിനക്ക് പകരം രണ്ട് എരുമകളായിരുന്നെങ്കിൽ അതിന്റെ പാല് കറന്ന് അവർ രക്ഷപ്പെട്ടേനെ. –സൂര്യ പറഞ്ഞു.
കൂടാതെ ‘ഈ വിഷയത്തിൽ ഞാൻ ഒരുപാട് അനുഭവിച്ചു. ഇനി എവിടെയെങ്കിലും പോയി പിച്ചയെടുത്ത് ജീവിക്കു. അതാണ് നല്ലത്. ആരാണ് നിന്നെ സിനിമയില്‍ എടുക്കുക. പീറ്റർ നിന്നെയാണ് ആദ്യം ജയിലിൽ അടക്കേണ്ടത്. അതുകഴിഞ്ഞ് വനിതയെ. അന്ന് എന്നെ അറസ്റ്റ് ചെയ്യുമ്പോൾ നീ വന്ന് സ്റ്റേഷനിൽ നിന്നിരുന്നല്ലോ. അനുഭവിക്കും.’–സൂര്യ വീഡിയോയിൽ പറഞ്ഞു.
Post Your Comments