കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് മേഘ്ന വിൻസെന്റ്. ചന്ദന മഴയിലെ അമൃതയായി എത്തി പ്രേക്ഷക പ്രീതി നേടിയ മേഘ്ന വിവാഹമോചന വാർത്തയിലൂടെ ഇടക്കാലത്ത് വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. മേഘ്‌ന വിന്‍സന്റിന്റെയും ഡോണിന്റെയും ദാമ്ബത്യം വെറും ഒരു വര്ഷം മാത്രമായിരുന്നു നീണ്ടുനിന്നത്. വിവാഹമോചിതയായ ശേഷമാണ് മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരില്‍ യുട്യൂബ് ചാനല്‍ ആരംഭിച്ചത്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇതിലൂടെ മറുപടി നൽകുന്ന മേഘ്ന വീട്ടിലെത്തിയ പുതിയ സന്തോഷത്തെ കുറിച്ചു പങ്കുവച്ചിരിക്കുകയാണ് താരം.
read also:ശരീരത്തെ കളിയാക്കിയാല്‍ അവര്‍ക്ക് നടുവിരല്‍ ഉയര്‍ത്തി കാണിച്ചു കൊ ടുക്കണം!! നടി കനിഹ
”ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു ഇതുപോലെയുള്ള ഒരു കുട്ടി വാവയെ വേണമെന്ന്. പെട്ടെന്ന് ഒരു ദിവസം ഞങ്ങള്‍ അത് തീരുമാനിക്കുകയായിരുന്നു.. ഹാപ്പി കുടുംബത്തില്‍ എത്തിയതിന് പിന്നെ വീടിന്റെ അന്തരീക്ഷം തന്നെ മാറി പോകുകയായിരുന്നു. ഞങ്ങള്‍ എണീക്കുന്ന സമയം മാറി. കിടന്നുറങ്ങുന്ന സമയം മാറി. ഇവള്‍ കൂടെ ഉള്ളപ്പോ ഞങ്ങളെ എപ്പോഴും ഹാപ്പി ആയി തന്നെ വച്ചേക്കും. അതുകൊണ്ടാണ് അവള്‍ക്ക് ഞാന്‍ ഹാപ്പി എന്ന പേര് വച്ചതും. ഇവള്‍ വന്നതിനു ശേഷം എല്ലാവരും ഹാപ്പി ആണ് .” പുതിയ നായക്കുട്ടിയെ പരിചയപ്പെടുത്തി താരം പറഞ്ഞു
Post Your Comments