GeneralLatest NewsNEWSTV Shows

സുമിത്രയുടെ മരുമകള്‍ അനന്യയ്ക്ക് കല്യാണം!!! കുടുംബ പ്രേക്ഷകരുടെ പ്രിയതാരം വിവാഹിതയാകുന്നു

രാജീവാണ് താരത്തിന്റെ വരന്‍.

കുടുംബ പ്രേക്ഷകർ ഏറെയുള്ള പരമ്പരയാണ് കുടുംബ വിളക്ക്. സുമിത്ര എന്ന പാവം വീട്ടമ്മയുടെ ജീവിതകഥ പറയുന്ന ഈ പരമ്പരയിൽ അമ്മയിയമ്മയുടെ പ്രിയപ്പെട്ട മരുമകൾ അനന്യയായി എത്തുന്നത് ആതിര മാധവാണ്. താരത്തിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആതിര വിവാഹ കാര്യം വെളിപ്പെടുത്തിയത്. നവംബര്‍ 9 നു ആണ് വവാഹം. രാജീവാണ് താരത്തിന്റെ വരന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൊണ്ടാകും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിന് ഉണ്ടാവുക.

read also:നടന്‍മാര്‍ പാന്റ് വാങ്ങി , കാരവാന്‍ വാങ്ങി, പ്രമുഖ നടിമാര്‍ കുഞ്ഞു പാവാട വാങ്ങി , നിക്കര്‍ വാങ്ങി , കാര്‍ വാങ്ങി , കാരവാന്‍ വാങ്ങി ഇതില്‍ എന്ത് വാര്‍ത്ത പ്രാധാന്യo ? സന്തോഷ് പണ്ഡിറ്റ്

വിവാഹത്തിന് ദിവസങ്ങള്‍ മാത്രമാത്രമാണ് ഇനി ശേഷിക്കുന്നത്. എന്നാൽ വിദേശത്ത് കഴിയുന്ന മുന്നാമത്തെ ചേച്ചിയ്ക്ക് വിവാഹത്തിന് എത്തിച്ചേരാന്‍ സാധിക്കില്ല. അത് സങ്കടം തരുന്ന ഒന്നാണെന്നും ആതിര പറയുന്നു. വിവാഹത്തിന് ശേഷവും അനന്യയായി സീരിയലില്‍ ഉണ്ടാകുമെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്..

shortlink

Related Articles

Post Your Comments


Back to top button