GeneralLatest NewsMollywoodNEWS

വക്കീലന്‍മാര്‍ കോടതിയില്‍ മാനസികമായി പീഡിപ്പിക്കുന്നു; തന്റെ അവസ്ഥ മനസിലാക്കണം, കണ്ണീരോടെ ആക്രമിക്കപ്പെട്ട നടി

പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നെന്നും സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു.

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കോടതിയിൽ. വിചാരണക്കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷന്‍ തന്നെ രംഗത്തെത്തിയ സാഹചര്യത്തില്‍ തനിക്ക് ഈ കോടതിയില്‍നിന്നും നീതി ലഭിക്കുന്നില്ലെന്നും നടി പറഞ്ഞു.

20 അഭിഭാഷകരെ കൊണ്ടുവന്നാണ് പലപ്പോഴും ചോദ്യം ചെയ്യലുകളുണ്ടാകുന്നത്. ചോദ്യം ചെയ്യലിന്റെ പേരില്‍ മാനസിക പീഡനമുണ്ടായപ്പോള്‍ കോടതി നിശബ്ദമായി നില്‍ക്കുകയായിരുന്നെന്നും പറഞ്ഞ നടി പ്രോസിക്യൂഷന്‍ തന്നെ നീതി കിട്ടില്ലെന്ന് പറയുമ്ബോള്‍ തന്റെ അവസ്ഥ മനസ്സിലാക്കണമെന്നും വ്യക്തമാക്കി.

read  also:സുമിത്രയുടെ മരുമകള്‍ അനന്യയ്ക്ക് കല്യാണം!!! കുടുംബ പ്രേക്ഷകരുടെ പ്രിയതാരം വിവാഹിതയാകുന്നു

പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നെന്നും സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button