CinemaLatest NewsNEWS

തീപാറിച്ച് മലയാളി പെൺകൊടികൾ; പച്ച മിനി സ്കേർട്ടിൽ തിളങ്ങി പ്രിയാ വാര്യരും സാനിയ ഇയ്യപ്പനും; ഹൃദയത്തിൽ തീകോരിയിടുന്ന ​ഗ്ലാമർ ചിത്രങ്ങൾ കണ്ടമ്പരന്ന് ആരാധകർ

ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്

അവതരണത്തിലൂടെയും നൃത്തത്തിലൂടെയും പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോയിലൂടെ ജനശ്രദ്ധ നേടി ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. മമ്മൂട്ടിയുടെ ‘ബാല്യകാലസഖി’യില്‍ ബാലതാരമായി എത്തിയ സാനിയ ക്വീനിൽ ആയിരുന്നു നായികയായി ആദ്യം അഭിനയിച്ചത്.

കൂടാതെ ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായി എത്തിയ സാനിയ ഏറെ ജനശ്രദ്ധ നേടിയെടുത്തു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസ്സായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു.

 

എന്നാൽ ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെയാണ് പ്രിയാ വാര്യർ ലോകമെങ്ങുമുള്ളവരുടെ പ്രിയങ്കരിയായത്. ഇപ്പോൾ സാനിയയുടെയും പ്രിയയുടെയും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഫോട്ടോഗ്രാഫർ ജിക്സൻ ഫ്രാൻസിന്റെ വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയത്.

shortlink

Related Articles

Post Your Comments


Back to top button