ഹാസ്യതാരമായി മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട നടനാണ് ഹരീഷ് കണാരൻ. പുതുമുഖ നടൻ അഖിൽ പ്രഭാകരൻ പ്രധാന വേഷത്തിൽ എത്തിയ ചില ന്യൂ ജെൻ നാട്ടുവിശേഷങ്ങൾ എന്ന ചിത്രത്തിൽ നർമ്മത്തിന്റെ മധുരതരമായ നിമിഷങ്ങൾ അവതരിപ്പിച്ചു കയ്യടി ഹരീഷ് നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഡിലീറ്റ് സീൻ പുറത്ത്
Leave a Comment