
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ഗായിക അമൃത സുരേഷിന്റെ മോഡേണ്‍ വേഷത്തിലുള്ള ചിത്രങ്ങള്‍. സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലായതോടെ സദാചാര വാദികളുടെ ആക്രമണവും താരത്തിന് നേരിടുകയുണ്ടായി.
തുണി അഴിക്കുന്നതാണോ ബോള്‍ഡ്! പെണ്ണുങ്ങള്‍ തുണി അഴിക്കുന്നതാണ് ബോള്‍ഡ് എന്ന് അറിയില്ലായിരുന്നു, ഏത് വസ്ത്രം ഇടണം എന്നത് ഓരോരുത്തരുടെ ഇഷ്ടമല്ലേ , താല്പര്യമുള്ളവര്‍ കാണു.. അല്ലാത്തവര്‍ മാറിയിരുന്നു ചൊറിയു, തുടങ്ങി നിരവധി വിമർശനങ്ങളാണ് ചിത്രത്തിന് നേരെ ഉയർന്നത്. എന്നാല്‍ ഇവര്‍ക്കെല്ലാം മറുപടിയായി അമൃത മറുപടി കൊടുത്തത് എന്റെ കംഫര്‍ട് സോണ്‍ എന്നായിരുന്നു.
Post Your Comments