ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപിനെതിരെ ലൈംഗിക ആരോപണമുന്നയിച്ചു വിവാദങ്ങളിൽ നിറഞ്ഞു നിന്ന ബോളിവുഡ് നടി പായല്‍ ഘോഷ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണു പായൽ പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയുടെ വനിതാ വിഭാഗത്തിന്റെ വൈസ് പ്രസിഡന്റായി പായല്‍ ഘോഷിനെ തെരഞ്ഞെടുത്തു.
പായലും കൂടെയുള്ളവരും എത്തിയതോ ടെ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെട്ടതായി അത്താവാലെ പറഞ്ഞു. അനുരാഗ് കശ്യപിനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു .
Post Your Comments