
മനസിനെ അലട്ടുന്ന ദുഖങ്ങളെല്ലാം അകറ്റുന്ന തിരുമുറ്റമാണ് കൃഷ്ണ പാദം. ഭക്തിയുടെ മൂർത്തിമ ഭാവമായ കണ്ണന്റെ മുന്നിൽ നിറകണ്ണുകളോടെ പരിഭവം പറയാൻ പോകുന്നവരാണ് നമ്മൾ. കണ്ണന്റെ കീർത്തനങ്ങൾ എത്ര കേട്ടാലും മതിവരില്ല . അത്തരത്തിൽ ഏവരെയും ആകർഷിച്ച പരമ്പരാഗതമായ ഒരു മനോഹര ഭക്തിഗാനമാണ് അടിമലരിണ തന്നെ കൃഷ്ണ …
നിറദീപം എന്ന ആൽബത്തിൽ വർഷാ വർമ്മ ആലപിച്ച ഈ മനോഹര ഗാനത്തിന്റെ വീഡിയോ ആസ്വദിക്കാം.
Post Your Comments