കങ്കണയോട് ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്!!

ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഡിഗോ വിമാനക്കമ്ബനി വിലക്ക് ഏര്‍പ്പെടുത്തിയത്.

ഛത്തീസ്ഗഡില്‍നിന്ന് മുംബൈയിലേക്ക് വിമാനയാത്ര നടത്തിയ ബോളിവുഡ് താരം കങ്കണ റണാവത്തിനോട് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച്‌ ചോദ്യങ്ങള്‍ ചോദിച്ച്‌ തിരക്കുണ്ടാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്.

കങ്കണ യാത്രചെയ്ത വിമാനത്തിനകത്തുവെച്ച്‌ ചട്ടലംഘനം നടത്തിയ ഒന്‍പത് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ഇന്‍ഡിഗോ വിമാനക്കമ്ബനി വിലക്ക് ഏര്‍പ്പെടുത്തിയത്. ഒക്ടോബര്‍ 15 മുതല്‍ 30 വരെ 15 ദിവസത്തേക്കാണ് വിലക്ക്.

Share
Leave a Comment