കെ എം ഷാജി എംഎല്‍എയെ പരിഹസിച്ച് സംവിധായകന് എം എ നിഷാദ് രംഗത്ത് . സാഹിബിനെ കുറിച്ചുള്ള അസര്‍പ്പ് പച്ചപടക്കാരുടെ മഹദുകള്‍ എന്തോക്കെയായിരുന്നു എന്നും ഇപ്പോള്‍ എന്തായി എന്നും നിഷാദ് കുറിപ്പിലൂടെ ചോദിക്കുകയാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
”ഹാജീ മസ്താന് സലാമ് വെയ്ക്കും.. വീരന് പാപ്പന് ”ഷാജീ ” പാപ്പന്…
ആറ്റം ബോംബും ചീറിപോകും..
ഐറ്റം തന്നെ ഷായീ പാപ്പന്”
ഹോ…എന്തൊക്കെയായിരുന്നു ? ഷായീ സാഹിബിനെ കുറിച്ചുളള അസര്‍പ്പ് പച്ചപടക്കാരുടെ മഹദുകള്‍…
ഇപ്പോള്‍ എന്തായീ ? ഷായീയുടെ വീര കഥകള്‍ ഒരോന്നായി മാലോകരറിയുന്നു…
കൊറോണ മൂക്കിന്റ്റയറ്റത്ത് എത്തിയാലും രാഷ്ട്രീയം പറയുമെന്ന് വീരവാദം പറഞ്ഞ ഷായീ..ഇനി നമ്മുക്ക് അല്പം രാഷ്ട്രീയം പറയാം…പക്ഷെ പഴയ കേട്ട് തഴമ്ബിച്ച അടവുകളും,സ്ഥിരം പല്ലവിയുമൊന്നും,ഇനി വിലപോവില്ല…ന്യൂനപക്ഷ വേട്ട,വധഭീഷണി,ഇത്യാദി ഐറ്റംസ് ഏല്‍ക്കില്ല എന്ന് സാരം…
അപ്പോള്‍ എങ്ങനാ ? ഇതൊരു ഇസ്യൂ ആക്കുകയല്ലേ…?
കൊണ്ടോട്ടി അബു,അസര്‍പ്പ് പച്ചപ്പട,എന്നീ ഷായി ഫാന്‍സിന് പച്ചപ്രണാമം….
Post Your Comments