GeneralLatest NewsMollywoodNEWS

പരിശീലനത്തിന് നോ കോംപ്രമൈസ്!! മോഹൻലാലിന്റെ മകളുടെ വീഡിയോ വൈറൽ

തായ് ആയോധന കലകളും താരപുത്രി പരിശീലിക്കുന്നുണ്ട്.

മലയാളികൾക്ക് ഏറെ പ്രിയങ്കര കുടുംബമാണ് മോഹൻലാലിന്റെത്. അച്ഛന് പിന്നാലെ മകൻ പ്രണവും അഭിനയത്തിൽ സജീവമായതോടെ മകൾ വിസ്മയയുടെ സിനിമാ പ്രവേശത്തെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ അഭിനയത്തിനേക്കാൾ പിന്നണിയിൽ പ്രവർത്തിക്കാനാണ് മായ ഇഷ്ടപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ.

എഴുത്തിന്റെയും വരകളുടെയും നാടകാഭിനയത്തിന്റെയും ലോകത്തിനപ്പുറം തന്റെ ആയോധനകലാ പരിശീലനങ്ങളുടെ വീഡിയോയുമായി മായ എത്താറുണ്ടു. അത്തരത്തിൽ വിസ്മയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ ഇതിനോടകം വൈറല്‍ ആണ്. തായ് ആയോധന കലകളും താരപുത്രി പരിശീലിക്കുന്നുണ്ട്.

https://www.instagram.com/p/CGmGjazJEUz/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button