സോഷ്യൽ മീഡിയയിൽ തങ്ങളുടെ പഴയകാല ചിത്രങ്ങൾ പലതാരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ സഹോദരിയോടൊപ്പമുള്ള തന്റെ ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ് നടന്‍ മുകേഷ്. സഹോദരിയും നടിയുമായ സന്ധ്യയോടൊപ്പമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പം കൗമാരകാല ചിത്രം. ഞാനും സഹോദരി സന്ധ്യയും എന്ന കുറിപ്പോടെയാണ് താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.facebook.com/mukeshcineactor/posts/1221608998212087
പ്രശസ്ത നാടക നടനും നാടകസംവിധായകനുമായ ഒ.മാധവന്റെ മകനാണ് മുകേഷ്. മുകേഷിന്റെ അമ്മ വിജയകുമാരിയും പ്രശസ്ത അഭിനേത്രിയാണ്. അഭിനയരംഗത്ത് സജീവമാണ് മുകേഷിന്റെ സഹോദരി സന്ധ്യയും ഭര്‍ത്താവ് രാജേന്ദ്രനും.
Post Your Comments