GeneralLatest NewsMollywoodNEWS

എനിക്കറിയുന്ന കാലം മുതലേ അദ്ദേഹം നേരുള്ള വ്യക്തിയാണ്; കുമ്മനം രാജേശേഖരനെക്കുറിച്ചു മേജര്‍ രവി

രാഷ്​ട്രീയ പ്രതികാരം അ​ദ്ദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്​.

ബി.ജെ.പി നേതാവ് കുമ്മനം രാജേശേഖരനെതിരെ സാമ്ബത്തിക തട്ടിപ്പ് കേസ്​ രജിസ്​റ്റര്‍ ചെയ്​തതില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ മേജര്‍ രവി.

”കുമ്മനംജിക്കെതിരായ നടപടിയെ ഞാന്‍ അപലപിക്കുന്നു. എനിക്കറിയുന്ന കാലം മുതലേ അദ്ദേഹം നേരുള്ള വ്യക്തിയാണ്​. രാഷ്​ട്രീയ പ്രതികാരം അ​ദ്ദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്​. ഇത്​ വളരെ നിരാശാജനകമാണ്” -മേജര്‍ രവി ഫേസ്​ബുക്കിലൂടെ പ്രതികരിച്ചു.

ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അഞ്ചാം പ്രതിയായി കുമ്മനം രാജശേഖര​െന്‍റ പേരുചേര്‍ത്തിരിക്കുന്നത്. കുമ്മനത്തിന്‍റെ മുന്‍ പി.എ പ്രവീണാണ് കേസിലെ ഒന്നാം പ്രതി.

shortlink

Related Articles

Post Your Comments


Back to top button