മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് മലയാളം പതിപ്പിലൂടെ ശ്രദ്ധനേടിയ താരമാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ സജീവമായ ദയ ജീവിതത്തില്‍ ഞാന്‍ തോറ്റു എന്ന് പറയുന്നു. ഭർത്താവും മറ്റുള്ളവരും തന്നെ തോൽപ്പിച്ചതായി വേദനയോടെ താരം പങ്കുവച്ചു.
ദയയുടെ കുറിപ്പ്
എന്റെ ജീവിതത്തില്‍ ഞാന്‍ തോറ്റു.എന്റെ ഭര്‍ത്താവ് എന്നെ തോല്‍പ്പിച്ചു.
ഞാന്‍ തോറ്റ് കൊടുത്തത് എന്റെ മക്കളുടെ വിജയത്തിന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ വിജയത്തിന് വേണ്ടി മാത്രം. അത്രമേല്‍ ഞാന്‍ സ്‌നേഹിച്ചു. വിട്ടുകൊടുക്കാനെ ഞാന്‍ പഠിച്ചൊള്ളു. ഒന്നും പിടിച്ചു വാങ്ങാന്‍ എനിക്കറിയില്ല. ഒരു ടിവി ഷോയില്‍ പോയി അവിടേയും ഞാന്‍ എല്ലാവരേയും സ്‌നേഹിച്ചു പോയി.
read also:നമ്മുടെ സിനിമയില്‍ കിടപ്പറ രംഗം നടക്കില്ല, ഞാന്‍ തര്‍ക്കിച്ചു ”കിടപ്പറയില്‍ ഇവര്‍ വേറൊന്നും ചെയ്യുന്നില്ല, കെട്ടിപിടിക്കുന്നില്ല, തൊടുന്നു പോലുമില്ല, വെറുതെ ഇരുന്നു കൊണ്ട് സംസാരിക്കുകയാണ്”; സലാം ബാപ്പു
അവിടേയും ഞാന്‍ തോറ്റു.ജനങ്ങളുമുന്നില്‍ വിവരം പോലും ഇല്ലാത്ത ഒരു കോമാളിയായി എല്ലാരും എന്നെ കണ്ടു തോറ്റു.. ഞാന്‍ ശരിക്കും തോറ്റു. പലതവണ പല രീതിയില്‍ പലരില്‍ നിന്നും പറ്റിക്കപ്പെട്ടും എനിക്ക് മനസിലാവുന്നില്ലല്ലോ ഈശ്വരാ.ആര്‍ക്കും ശല്യമാവാതെ എങ്ങോട്ടെങ്കിലും പോവണം..
ഒറ്റക്ക് ഒരു യാത്ര.. ആരും പറ്റിക്കപെടാത്ത ഒരു സ്ഥലത്തേക്ക്.
Post Your Comments