
പ്രമുഖ തെന്നിന്ത്യൻ നടനും നിർമാതാവുമായ ആർ.കെ. സുരേഷ് വിവാഹിതനായി. കുഞ്ചാക്കോ ബോബൻ നായകനായ ശിക്കാരി ശംഭു എന്ന ചിത്രത്തി ലൂടെ മലയാളികൾക്കും ഏറെ പരിചിതനാണ് സുരേഷ്. ബിസിനസ്സുകാരിയായ മധുവാണ് വധു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ വിവാഹച്ചടങ്ങിൽ പതിനഞ്ചുപേർ മാത്രമാണ് പങ്കെടുത്തത്.
ധർമ ധുരൈ, താരൈ താപട്ടൈ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ ആർ.കെ. സുരേഷ് ജോജുവിനെ നായകനാക്കി എം. പത്മകുമാർ ഒരുക്കിയ ജോസഫിന്റെ തമിഴ് റീമേക്ക് വിച്ചിത്തിരനിലാണ് ഇപ്പോൾ അഭിനയിക്കുന്ന അഭിനയിക്കുന്നത്
Post Your Comments