
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വിചാരണ ഇന്നും തടസ്സപ്പെട്ടു. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്, സംവിധായകന് നാദിര്‍ഷ, കാവ്യയുടെ സഹോദനും ഭാര്യയും വിസ്താരത്തിനായി കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരായി. എന്നാല്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാല്‍ കേസ് നാളത്തേക്ക് മാറ്റി. കേസില്‍ ആദ്യമായാണ് കാവ്യമാധവന് എത്തിയത്.
Post Your Comments