
ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു മലയാളത്തിന്റെ പ്രിയതാരം രമേഷ് പിഷാരടി. തന്റെ തോളില്‍ തൂങ്ങിയിരിക്കുന്ന സ്ത്രീക്ക് പ്രായമാകുന്നു എന്ന തമാശ കലര്‍ന്ന കമന്റോടെയാണ് ഭാര്യയോടൊപ്പമുള്ള ചിത്രം സഹിതം പിഷാരടി കുറിപ്പ്.
ചിത്രത്തിന്റെ ഇംഗ്ലീഷ് ക്യാപ്ഷന്‍ കണ്ട് പിഷാരടിയ്ക്ക് ഇംഗ്ലീഷ് കുറച്ച് കൂടുന്നുണ്ടെന്നാണ് ചില ആരാധകരുടെ കമന്റ്.
https://www.instagram.com/p/CGjFYTpnXCs/?utm_source=ig_embed
Post Your Comments