പ്രമുഖ സീരിയല്‍ താരം സെറീന റോഷന്‍ ഖാന്‍ അന്തരിച്ചു. അമ്ബത്തി നാല് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ടെലിവിഷന്‍ പരിപാടികളിലൂം സജീവമായിരുന്നു സെറീന.
യേ റിഷ്ടാ ക്യാ കെഹ്ലാതാ ഹേ എന്ന പരമ്പരയിലൂടെ ഏറെ ജനശ്രദ്ധ നേടിയ സെറീനയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സഹതാരമായ ഷാബിര്‍ ആഹ്ലുവാലിയ ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
Post Your Comments