
നടനും സംവിധായകനായ പൃഥ്വിരാജ് സുകുമാരൻ കുടുംബത്തിനൊപ്പം പിറന്നാൾ കഴിഞ്ഞ ദിവസം ആഘോഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് നടന്‍ നന്ദുവിന്റെ ആശംസയാണ്. കൗമുദി ടിവിയിലൂടെയാണ് പൃഥ്വിരാജിന് നന്ദു ആശംസ നേര്‍ന്നത്.
പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേരുകയും വലിയ വലിയ ഉയരങ്ങളില്‍ എത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെയെന്ന്ന്നും പറഞ്ഞ നന്ദു പൃഥ്വിക്ക് താന്‍ കൊടുത്ത ഒരാളെ നന്നായി നോക്കണമെന്നും ആവശ്യപ്പെട്ടു.
read also:14ആം വയസ്സില്‍ അഭിനയിച്ച മലയാള സിനിമയിലെ ദൃശ്യങ്ങള്‍ പോണ്‍ സൈറ്റില്‍!! വെളിപ്പെടുത്തലുമായി സോനാ
” നമ്മളെ രണ്ടുപേരെക്കാളും പ്രായമുള്ള ഒരാള്‍ നമുക്കിടയില്‍ ഒരു ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പഴയ ലാന്‍ഡ് മാസ്റ്റര്‍ വണ്ടി, ലൂസിഫറിന്റെ വണ്ടി. ആ വണ്ടി ഇപ്പോഴും സുഖമായിരിക്കുന്നുവെന്ന് വിചാരിക്കുന്നു. പൊന്നുപോലെ നോക്കികൊള്ളണം, ഞാന്‍ പൊന്നുപോലെ നോക്കിയതാണ്.” നന്ദു പറയുന്നു.
Post Your Comments