മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരമാണ് മേഘ്ന രാജ്. തെലുങ്ക് നടൻ ചിരഞ്ജീവി സർജയുടെ അകാലത്തിലുള്ള മരണം ഏറെ വേദനയായി ഉള്ളിൽ നിറയുമ്പോഴും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താരം. ഇപ്പോഴിതാ ചീരുവിന്റെ പിറന്നാൾ ദിവസം പ്രിയതമന്റെ ശവകുടീരത്തിലെത്തിയിരിക്കുകയാണ് മേഘ്ന രാജ്.
read also:പരസ്യമായി വെളിപ്പെടുത്തും; നിലപാട് കടുപ്പിച്ച് അഹാന
പ്രിയപ്പെട്ടവൻ മരണത്തിന് കീഴടങ്ങിയിട്ടും മേഘ്ന ചീരുവിനെ ചേർത്തു നിർത്തുന്നതിന്റെ തെളിവാണ് ഈ സന്ദർശനം. മേഘ്ന ഗർഭിണിയായിരിക്കെയാണ് ഭർത്താവിന്റെ മരണം. കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് മേഘ്നയുടെ ബേബി ഷവറിന് ചിരഞ്ജീവിയുടെ വലിയ കട്ട് ഔട്ട് സ്ഥാപിച്ച് ഒപ്പം ചിരിതൂകി ഇരിക്കുന്ന അവരുടെ ചിത്രം പുറത്തു വന്നിരുന്നു.
Post Your Comments