GeneralLatest NewsMollywoodNEWS

ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച അന്നാണ് അവളുടെ അമ്മ ഗർഭിണി ആകുന്നത്; പ്രണയത്തെ കുറിച്ച് സാബു മോൻ

വക്കീൽ ആയി ജോലി നോക്കിയിരുന്ന സാബു പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു.

തരികിട പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സാബു മോൻ. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ ഒന്നിൽ വിജയിയായ സാബു മോൻ തന്റെ ഒരു പ്രണയത്തെ ക്കുറിച്ചു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു.

വർഷങ്ങൾ ആയി പ്രണയിച്ചിരുന്ന ഒരു പ്രണയിനി ഉണ്ടായിരുന്നെന്നും എന്നാൽ ഞങ്ങൾ വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ച അന്നാണ് അവളുടെ അമ്മ ഗർഭിണി ആകുന്നത്.പിന്നീട് അതിന്റെ പേരിൽ ഞങ്ങൾ പ്രണയബന്ധം അവസാനിപ്പിച്ചു എന്നും സാബു പറഞ്ഞു. വക്കീൽ ആയി ജോലി നോക്കിയിരുന്ന സാബു പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു.

read also:രഞ്ജിനി ഹരിദാസ് വിവാഹിതയാവുന്നു, ജാതിയും മതവും ജാതകവുമൊന്നും ഒരു പ്രശ്‌നവുമല്ല; സ്വയംവരവുമായി താരം

shortlink

Related Articles

Post Your Comments


Back to top button