ഇന്ത്യയിലെ ആദ്യ ഓസ്കാർ ജേതാവ് കൂടിയായ പ്രശസ്ത വസ്ത്രാലങ്കാര വിദഗ്ധ ഭാനു അതയ്യ അന്തരിച്ചു. 91 വയസ്സായിരുന്നു . മുംബൈ ചന്ദന്വാഡിയിലെ വസതിയിലായിരുന്നു അന്ത്യം.
1983ല്‍ “ഗാന്ധി’ എന്ന സിനിമയിലെ വസ്ത്രാലങ്കാരത്തിനാണ് ഭാനു അതയ്യക്ക് ഓസ്കാര്‍ പുരസ്കാരം ലഭിച്ചത് .
Post Your Comments