GeneralLatest NewsMollywoodNEWS

കണ്ടിട്ട് കൊതിയാവുന്നു; വീട്ടിലുള്ളവരെയും കാണുമ്ബോഴും തോന്നാറുണ്ടോ ഈ കൊതി? കിടിലം മറുപടിയുമായി അപര്‍ണ നായര്‍

നിവേദ്യത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട അപര്‍ണ

സോഷ്യൽ മീഡിയയിൽ താരങ്ങളുടെ ചിത്രങ്ങൾക്ക് നേരെ അശ്‌ളീല പദപ്രയോഗം നടത്തുന്നവർ നിരവധിയാണ്. അത്തരത്തിൽ തന്റെ ചിത്രങ്ങൾക്ക് മോശം കമന്റ് നൽകിയ വ്യക്തിയ്ക്ക് കിടിലം മറുപടി നൽകിയരിക്കുന്ന നടി അപർണ.

തന്റെ ചിത്രത്തിന് ചുവടെ കൊതി തോന്നുന്നു എന്നു കമന്റ്‌ ഇട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് താരം ഇപ്പോള്‍. ”ആണോ?വീട്ടിലുള്ളവരെയും കാണുമ്ബോഴും തോന്നാറുണ്ടോ ഈ കൊതി?” എന്നാണ് അപര്‍ണ നല്‍കിയ മറുപടി.

read  also:മുടിയനായ ജോമോനെ സ്വീകരിക്കാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പണ്ടേ തയ്യാറാണ്; അവശേഷിക്കുന്ന ചോദ്യം ഒന്നു മാത്രം: ആഷിഖ് അബു ഇനി എന്തുചെയ്യും?

നിവേദ്യത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട അപര്‍ണയുടെ പ്രദശനത്തിനെത്തിയ അവസാന ചിത്രം ടോവിനോ നായകനായ കല്‍ക്കി ആണ്.

shortlink

Related Articles

Post Your Comments


Back to top button